FIR against Ramdev, 4 others in Jaipur over medicine claim<br />മരുന്ന് പ്രഖ്യാപിച്ച് രണ്ട് ദിവസം കഴിയുമ്പോഴേക്കും ബാബ രാംദേവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ജയ്പൂര്‍ പൊലീസ്. കൊറോണില്‍ മരുന്ന് കഴിച്ചാല്‍ കൊവിഡ് രോഗം മാറുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. രാംദേവിനൊപ്പം പതജ്ഞലി സിഇഒ ആചാര്യ ബാലകൃഷ്ണയ്‌ക്കെതിരെയും പൊലീസ് കെസടുത്തിട്ടുണ്ട്.
